കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമന്റുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ്, ഹൈവെ പോലീസ്, അത്തോളി പോലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.
0 Comments