Header Ads

 


വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ വിജയം.




വയനാട് ലോക്സഭ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 4,08,036 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എൽ.ഡി.എഫിലെ സത്യൻ മൊകേരിയെയാണ് അവർ പരാജയപ്പെടുത്തിയത്.

Post a Comment

0 Comments