Header Ads

 


ആനക്കുളം - മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു.




കൊയിലാണ്ടി:ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു.ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചിടുന്നത്.
ഇന്ന് വൈകുന്നേരം 5 മണി മുതൽ 28 ന് രാവിലെ 5 മണി വരെയാണ് അടച്ചിടുന്നത്.

Post a Comment

0 Comments