കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
0 Comments