Header Ads

 


പി.ലക്ഷ്മണൻ അന്തരിച്ചു.



 
കോഴിക്കോട്: സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.ലക്ഷ്മണൻ (79) അന്തരിച്ചു. 

കലിക്കറ്റ് നോർത്ത് സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച സുമതിയാണ് ഭാര്യ.  ഷെെമ ,ഷൈന, ഷെമി എന്നിവർ മക്കളാണ്.പൊതു ദർശനത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് വിട്ടു നൽകും.

Post a Comment

0 Comments