ഉള്ളിയേരി : സംസ്ഥാന സ്കൂൾ കായികമേളയിൽ ഭാരോദ്വഹനമത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ നിവേദ് എസിനെ നീലാംബരി റെഡിഡൻസ് അസോസിയേഷൻ ഉള്ളിയേരി -19 അനുമോദിച്ചു. കുനിയിൽ ശ്രീധരൻമാസ്റ്റർ നിവേദിനു ഉപഹാരം നൽകി. സാഹിത്യകാരനായ ശിവദാസൻ ഉള്ളിയേരി, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.
0 Comments