Header Ads

 


ശബരിമല തീർത്ഥാടക വാഹനങ്ങളിൽ LED ബൾബുകൾ ഉപയോഗിക്കരുത്: ഹൈക്കോടതി.



കൊച്ചി: ശബരിമല തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ LED ബൾബുകൾ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഡ്രൈവർമാരെ ബോധവത്കരിക്കണം. തമിഴ്നാട്ടിൽനിന്നുള്ള തീർത്ഥാടകരുമായി എത്തിയ ബസ് കഴിഞ്ഞദിവസം കണമല ഇറക്കത്തിൽ മറിഞ്ഞിരുന്നു. ഈ ബസിൽ LED ബൾബുകളടക്കം സ്ഥാപിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധനയിൽ
വ്യക്തമായതായി കോടതി പറഞ്ഞു.

Post a Comment

0 Comments