കൊയിലാണ്ടി:മുചുകുന്ന് യു.പി സ്കൂൾ നൂറ്റിഇരുപത്തി അഞ്ചാം വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപിക വി. സബിത സ്കൂളിന് സമർപ്പിച്ച ഐ.ടി. തിയേറ്റർ മേലടി എ .ഇ.ഒ. പി. ഹസീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി.
അസി. എസ്.ഐ. രംഗീഷ് കടവത്ത് ബാേധവ ൽക്കരണ ക്ലാസ് നയിച്ചു.
സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില, പി.ടി.എ. പ്രസിഡൻ്റ് ഒ. രഘുനാഥ്, എം.കെ. സിന്ധു, ശോഭിത അനൂപ്, എം. ഫഹദ് എന്നിവർ സംസാരിച്ചു.
0 Comments