അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് ജയം.





അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

Post a Comment

0 Comments