2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ.




2034 ഫിഫ ലോകകപ്പിന്  സൗദി അറേബ്യ വേദിയാകും. ഫിഫ ഇന്നലെയാണ് ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചത്. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി.

Post a Comment

0 Comments