മോഹൻലാൽ ചിത്രമായ 'ബറോസി'ലെ ഗാനം പുറത്തുവിട്ടു.






മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' മലയാളമാകെ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകനായി മോഹന്‍ലാലെന്ന താരത്തിൻ്റെ പേര് സ്‌ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയിയെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ഇസബെല്ലാ'യെന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. മോഹന്‍ലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്.

Post a Comment

0 Comments