ലോക എയ്ഡ്സ് ദിനാചരണം; നഴ്സിംഗ് കോളജ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്.







ഉള്ളിയേരി: ഡിസംബർ.1 ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രവും , കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി  
ശ്രീ അഞ്ജനേയ നഴ്സിംഗ്  കോളേജിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജെ എച്ച് ഐ ഷാജി.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.





Post a Comment

0 Comments