അത്തോളി :അത്തോളിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച കോറോത്ത് സൂപ്പർമാർക്കറ്റിന്റെ ബുധനാഴ്ച ചന്തയും, ഞായറാഴ്ച ചന്തയും കേട്ടറിഞ്ഞു ആളുകൾ എത്തുന്നു. ഗുണമേന്മയുള്ള സാധനങ്ങൾ പൊതു വിപണിയിലെ വിലയെക്കാളും കുറച്ചു കൊടുക്കുകയാണ്.
കോറോത്ത് സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എർപ്പെടുത്തിയ നറുക്കെടുപ്പ് ഡിസംബർ ഒന്നിന് സൂപ്പർമാർക്കറ്റിൽ വെച്ച് നടന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നറുക്കെടുത്തു.
ഒന്നാം സമ്മാനം (ഫ്രിഡ്ജ്) : എം പി ശ്രീജ ,സുൽത്താൻബത്തേരി.
രണ്ടാം സമ്മാനം (വാഷിംഗ് മെഷീൻ): മനയിൽ നൗഷാദ്.
മൂന്നാം സമ്മാനം (എയർ കൂളർ):അബ്ദുള്ള തോരായി
കോറോത്ത് സൂപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ സാജിദ് കോറോത്ത്, മാനേജർ രഞ്ജിത മാവീട്ടിൽ, അജീഷ് അത്തോളി, സുജിത് കുട്ടനാരി, ഷമീർ, മമ്മദ് കോയ അൽ അയിൻ ഇ കെ ഉസ്മാൻ, സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
0 Comments