തണൽ ഡയാലിസ് സെന്ററിന് മെഡിക്കൽ എക്യുപ്മെന്റ് കൈമാറി.




ഉള്ളിയേരി: ഉള്ളിയേരി തണൽ ഡയാലിസ് സെന്ററിന് സമഭാവന റസിഡൻസ് അസോസിയേഷൻ ഉള്ളിയേരി മെഡിക്കൽ എക്യുപ്മെന്റ് കൈമാറി. റസിഡൻസ് പ്രസിഡന്റ് മനോജ്‌കുമാർ ഉള്ളിയേരിയും ഉണ്ണികൃഷ്ണൻ വടക്കേടത്തും ചേർന്നാണ് എക്യുപ്മെന്റ്സ് തണലിന്‌ നൽകിയത്.

Post a Comment

0 Comments