മുചുകുന്ന് : രംഗകല ലൈബ്രറി &റീഡിംഗ് റൂം പാച്ചാക്കൽ, മുചുകുന്ന് എം. ടി വാസുദേവൻനായർ അനുസ്മരണം നടത്തി. എൻ ബിജീഷ് അധ്യക്ഷത വഹിച്ചു.
ഷാജി വലിയാട്ടിൽ ഉദ്ഘാടനം ചെയ്തു. ആർ എം രാജൻ, ഒ പി പ്രകാശൻ, പ്രദീഷ് എൻ വി എന്നിവർ സംസാരിച്ചു. തുടർന്ന് എം ടി യുടെ സിനിമാപ്രദർശനം നടന്നു
0 Comments