കലോത്സവ വിജയി നിഷാൻ മുഹമ്മദിന് ഉള്ളിയേരിയിൽ സ്വീകരണം നൽകി.



ഉള്ളിയേരി : സംസ്ഥാനസ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ മൂന്നാം തവണയും എ ഗ്രേഡ് നേടി ഉള്ളിയേരിയ്‌ക്ക് അഭിമാനമായ പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നിഷാൻ മുഹമ്മദിനെ ഉള്ളിയേരി ബസ്സ് സ്റ്റാൻഡിൽ നാട്ടുകാരും, വ്യാപാരി വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റും ചേർന്ന് സ്വീകരിച്ചു.

Post a Comment

0 Comments