തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോൽസവത്തിന് ആഘോഷ കമ്മറ്റി രൂപീകരിച്ചു.




തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോൽസവത്തിന് ആഘോഷ കമ്മറ്റി രൂപീകരിച്ചു.

അത്തോളി : 2025 മാർച്ച് 20 മുതൽ 26 വരെ നടത്തപ്പെടുന്ന തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോൽസവത്തിന് ക്ഷേത്രം രക്ഷാധികാരികൾ ക്ഷേത്രകമ്മറ്റി മാതൃ സമതി എന്നിവരടങ്ങിയ 51അംഗആഘോഷ കമ്മറ്റി രൂപീകരിച്ചു ചെയർമാനായി മന്ദൻ പൊന്നാടത്ത് വൈസ് ചെയർമാൻ ദിലീപ് എം സി കൺവീനർ ബിവിൻ വെള്ളായിക്കോട്ട് വൈസ് കൺവീനർ അജീഷ് ചെറുവലത്ത് ഖജാൻജീ പ്രദീപൻ P2D2 സമ്പ് കമ്മറ്റി ഭാരവാഹികൾ: ബൈജു ശ്രീപുണ്യം ഷാജുNP ശശി KMR സ്വാമിTK  ഇന്ദുരാജേഷ്   ബാബുമലയിൽ സത്യൻKC  ഷൈനി  രമേശൻAK ബാബുVM   ഷൈജ  രജിത  ചന്ദ്രൻC  അഖിൽരാജ് ബൈജു KK ബാബുരാജ് A
ഗണേശൻ മനോഹരൽAK നിഥിൻA  ജൂബിCV  ദാസൻKMR  ശരത് ലാൽ ദിനേശൻ MP വിജയൻ A സജീവൻ K ഉണ്ണികൃഷ്ണൻ സത്യൻ K കൃഷ്ണൻ T മനോജ് KK ദേവദാസൻ VK സജിത
മാർച്ച 20 ന് മുളയിടൽ 21 ന് കലവറനിറക്കൽ കൊടിയേറ്റം നാട്ടരങ്ങ്  22 ന് ചാക്യാർകൂത്ത് പ്രഭാഷണം സർപ്പബലി  23 ന് പ്രഭാഷണം മീനൂട്ട് താലപ്പൊലി കരോക്കെ ഗാനമേള  24 ന് ഓട്ടംതുള്ളൽ എഴുന്നള്ളത്ത് 25 ന് കുളിച്ചാറാട്ട് പള്ളിവേട്ട 26 ന് സമാപന ചടങ്ങുകൾ 21 മുതൽ 25 വരെ ദിവസവും പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments