ഉള്ളിയേരി : കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ അടിക്കാടുകൾ വെട്ടുന്ന 9 തൊഴിലാളികളിൽ ഒരാൾക്ക് ഒരാൾക്ക് കല്ല് തെറിച്ച് കൊണ്ട് കണ്ണിന് ഗുരുതര പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മറ്റുതൊഴിലാളികൾ ഇദ്ദേഹത്തെ കോഴിക്കാട് കോം ട്രെസ്റ്റ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു വർഷാവർഷം കനാൽ വെള്ളം തുറന്നു വിടുന്നതിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളി ക്കാണ് കണ്ണിന് പരിക്കേറ്റത്.
------------------------
ന്യൂസ് : ഗോവിന്ദൻകുട്ടി ഉള്ളിയേരി
0 Comments