ഖൊഖോ ലോകകപ്പില്‍ ഇന്ത്യയുടെ പുരുഷ - വനിതാ വിഭാഗങ്ങള്‍ ലോക കിരീടമുയര്‍ത്തി. ഇരു വിഭാഗങ്ങളിലും നേപ്പാളിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടുന്നത്. വനിതകള്‍ നേപ്പാളിനെതിരെ 78-40 എന്ന സ്‌കോറിന് വിജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു പുരുഷ ടീമിന്റെ ജയം.
കടപ്പാട്: DN
0 Comments