തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആറുപേരെ വെട്ടിക്കൊന്നെന്ന് യുവാവ്. പേരുമല സ്വദേശി അഫാന്‍ (23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു, കൊല്ലപ്പെട്ടത് പ്രതിയുടെ സഹോദരിയും സഹോദരനും. പേരുമല, ചുള്ളാളത്ത്, പാങ്ങോട് എന്നിവിടങ്ങളിലായി 6 പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങിയതാണ്.
0 Comments