നന്മണ്ട: ശ്രീ കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ ശിവക്ഷേത്രം മാറ്റി സ്ഥാപിക്കലിൻ്റെ ഭാഗമായ ശിവലിംഗ പ്രതിഷ്ഠാകർമ്മം നാളെ രാവിലെ നടക്കുന്നു. മണ്ണൂർ രാമാനന്ദാശ്രമം മഠാധിപതി സ്വാമി ധർമ്മാനന്ദയുടെയും മറ്റ് സന്യാസിശ്രേഷ്ഠൻമാരുടെയും കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാകർമ്മം നടക്കുക.
0 Comments