അത്തോളി: പൂക്കോട് ഗ്രാമീണ റസിഡൻ്റ്സ് അസോസിയേഷൻ അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൂട്ടാക്കിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ, വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ബ്ലോക്ക് , പഞ്ചായത്ത്അംഗങ്ങളായ സുധ കാപ്പിൽ, പി.എം രമ,ശാന്തിമാവീട്ടിൽ, എം.ജയകൃഷ്ണൻ , റംല മനയിൽ , ഇ.എം നമിതപ്ര സംഗിച്ചു.സെക്രട്ടറി ചന്ദ്രൻ തടത്തിൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എൻ.ടി ആണ്ടിക്കുട്ടി നന്ദിയും പറഞ്ഞു.
0 Comments