കൊയിലാണ്ടി: മൂടാടികേളപ്പജി സ്മാരക വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ.കെ. സുരേഷ്. ക്ലാസ് എടുത്തു ലൈബ്രറി കൗൺസിൽഅംഗം കെ. എ, ഇന്ദിര ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
.
വനിതാ വേദി സമിതി അംഗം കെ.കെ.ധന്യ. അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് വി.വി. ബാലൻ, ഷോജാ നാരായണൻ, ആകാൻഷ, എന്നിവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയൻ ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്തു.
0 Comments