ഉള്ളിയേരി: ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി ഉളളിയേരി സമൂഹികാരോഗ്യ കേന്ദ്രത്തിൽ "പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം" എന്ന വിഷയത്തെക്കുറിച്ച് അംഗൻവാടി വർക്കർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. ബാബു രാജ്
[ റിട്ട.ഡി.എം.ഒ] , ഡോ. ആശ ( റിട്ട. സർജൻ) തുടങ്ങിയവർ ക്ലാസ്സെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. വിൻസെൻ്റ് ജോർജ് അധ്യക്ഷത വഹിച്ചു,
ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദി പറഞ്ഞു.
0 Comments