ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം; പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധത്തിൽ.




കൽപ്പറ്റ: ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. യാത്രാ നിരോധനം പിൻവലിക്കുന്നതിനെതിരെയാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയത്.

Post a Comment

0 Comments