ഗ്രാമദീപം റെസിഡൻസ് എസ്എസ്എൽസി ഉന്നത വിജയിയെ അനുമോദിച്ചു.




 മുചുകുന്ന് :
ഗ്രാമദീപം റെസിഡൻസ് പരിധിയിൽ എസ്എസ്എൽസി ഉന്നത വിജയിയെ അനുമോദിച്ചു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ലഭിച്ച കാർത്തിക് 
(s/o ഷാജീവൻ അണ്ടലംകണ്ടി )ന് അസോസിയേഷൻ വക ഉപഹാരം 9ാം വാർഡ് മെമ്പർ ശ്രീമതി കെ പി ലത ജനറൽ ബോഡി യോഗത്തിൽ വെച്ചു വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഷൈജു എ. കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ്‌ സജേഷ്ബാബു അധ്യക്ഷത വഹിച്ചു.
പി. സാവിത്രി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പി രാജീവൻ നന്ദി അർപ്പിച്ചു.

Post a Comment

0 Comments