യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകി ഓടുന്നു.





തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുന്നു.

വൈകി ഓടുന്ന ട്രെയിനുകൾ:

തിരുവനന്തപുരം – മധുര അമൃത 3 മണിക്കൂർ ലേറ്റ്

തിരുവനന്തപുരം – നിലമ്പൂർ 3 മണിക്കൂർ ലേറ്റ്

തിരുവനന്തപുരം – മംഗലാപുരം 16347 എക്സ്പ്രസ്സ്‌ 3 മണിക്കൂർ ലേറ്റ്

തിരുവനന്തപുരം – മംഗലാപുരം മാവേലി 4 മണിക്കൂർ ലേറ്റ്

ചെന്നൈ – ആലപ്പുഴ ഒന്നര മണിക്കൂർ ലേറ്റ്

മംഗള -2 മണിക്കൂർ ലേറ്റ്

അമൃത്സർ -2മണിക്കൂർ ലേറ്റ്

മംഗലാപുരം – തിരുവനന്തപുരം 2 മണിക്കൂർ ലേറ്റ്

ഗുരുവായൂർ ഇന്റർസിറ്റി – 1 മണിക്കൂർ 40 മിനിറ്റ് ലേറ്റ്

തിരുവനന്തപുരത്തേക്ക്.

മലബാർ എക്സ്പ്രസ്സ് – 4 മണിക്കൂർ ലേറ്റ്

മാവേലി – 2 മണിക്കൂർ ലേറ്റ്

മുംബൈ- തിരുവനന്തപുരം 2 മണിക്കൂർ ലേറ്റ്

Post a Comment

0 Comments